കേരളത്തിന് റെയില്‍വേ സോണില്ല; പാലക്കാട് ഡിവിഷന് വിഭജിക്കില്ല by greatindian on 30 August, 2013 - 08:56 PM | ||
---|---|---|
greatindian | കേരളത്തിന് റെയില്‍വേ സോണില്ല; പാലക്കാട് ഡിവിഷന് വിഭജിക്കില്ല on 30 August, 2013 - 08:56 PM | |
കേരളം ആസ്ഥാനമായി പുതിയ റെയില്‍വേസോണ്‍ രൂപവത്കരിക്കേണ്ടതില്ലെന്ന് റെയില്‍വേമന്ത്രാലയത്തിന്റെ ഉന്നതസമിതി ശുപാര്‍ശചെയ്തു. പാലക്കാട് റെയില്‍വേ ഡിവിഷന് വീണ്ടും വിഭജിച്ച് മംഗലാപുരത്ത് പുതിയഡിവിഷന് ഉണ്ടാക്കണമെന്ന ആവശ്യവും സമിതി തള്ളി. |