| ആര്‍ക്കോണം അപകടം: ട്രാക്ക് പുനഃസ്ഥാപിച്ചു by nikhilndls on 14 April, 2013 - 09:00 AM | ||
|---|---|---|
nikhilndls | ആര്‍ക്കോണം അപകടം: ട്രാക്ക് പുനഃസ്ഥാപിച്ചു on 14 April, 2013 - 09:00 AM | |
മുസഫര്‍പുര്‍-യശ്വന്ത്പുര്‍ വണ്ടി പാളംതെറ്റിയ ആര്‍ക്കോണം-ചിത്തേരിയില്‍ ട്രാക്ക് പുനഃസ്ഥാപിച്ചു. 400 മീറ്ററോളം അകലത്തില്‍ പൂര്‍ണമായും ഇളകിപ്പോയ പാളം വ്യാഴാഴ്ച ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്. ചെന്നൈയില്‍നിന്ന് ജയ്പുര്‍വരെ പോകുന്ന ഡീസല്‍ എഞ്ചിന് വണ്ടിയാണ് ആദ്യം കടന്നുപോയത്. വൈകുന്നേരത്തോടെ വൈദ്യുതിസംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമായി. തിരുവനന്തപുരം എക്സ്പ്രസ് ഉള്‍പ്പെടെ വൈദ്യുതി വണ്ടികളും കടത്തിവിട്ടു. | ||