| റെയില്‍വേ സ്റ്റേഷനില്‍ ചുംബന നിരോധനം - world rail bosses ban farewell kisses - Oneindia Malayalam by greatindian on 28 July, 2012 - 04:19 PM | ||
|---|---|---|
greatindian | റെയില്‍വേ സ്റ്റേഷനില്‍ ചുംബന നിരോധനം - world rail bosses ban farewell kisses - Oneindia Malayalam on 28 July, 2012 - 04:19 PM | |
ബ്രിട്ടനിലെ വാറിങ്ടണ്‍ ബാങ്ക് കെ റെയില്‍വേ സ്റ്റേഷനില്‍ ചുംബിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ചുംബനങ്ങള്മൂലം തീവണ്ടികള്‍ വൈകുന്നതും തിരക്കു കൂടുന്നതുമാണ് ചുംബനത്തിന് വിലക്കേര്‍പ്പെടുത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത്. | ||