| സമയപ്പട്ടിക വന്നിട്ടും പുതിയ വണ്ടികള്‍ സര്‍വീസ് തുടങ്ങുന്നതില്‍ അവ്യക്തത by eabhi200k on 04 July, 2013 - 03:06 AM | ||
|---|---|---|
eabhi200k | സമയപ്പട്ടിക വന്നിട്ടും പുതിയ വണ്ടികള്‍ സര്‍വീസ് തുടങ്ങുന്നതില്‍ അവ്യക്തത on 04 July, 2013 - 03:06 AM | |
ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ വണ്ടികളുടെ സമയവിവരപ്പട്ടിക റെയില്‍വേ പുറത്തിറക്കിയെങ്കിലും ഈ വണ്ടികളുടെ സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അവ്യക്തത. കോച്ചുകളുടെ ലഭ്യതയും മറ്റും കണക്കിലെടുത്താണ് സര്‍വീസ് തീയതി നിശ്ചയിക്കുക. ഇവ എപ്പോള്‍ ഓടുമെന്ന് പറയാനാവില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. | ||