| റെയില്‍വേ ബജറ്റില്‍ തമിഴകത്തിന് 14 പുതിയവണ്ടികള്‍ by eabhi200k on 27 February, 2013 - 04:00 PM | ||
|---|---|---|
eabhi200k | റെയില്‍വേ ബജറ്റില്‍ തമിഴകത്തിന് 14 പുതിയവണ്ടികള്‍ on 27 February, 2013 - 04:00 PM | |
ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പുതിയവണ്ടികള്‍ ഒന്നും പ്രഖ്യാപിക്കാതെ മറുനാടന്‍ മലയാളികളെ നിരാശരാക്കിയ റെയില്‍വേ ബജറ്റില്‍ തമിഴ്നാടിന് 12 പുതിയ വണ്ടികളാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുവദിച്ചിട്ടുള്ളത്. | ||