| മെട്രോ റെയില്‍ : ഫ്രഞ്ച് സംഘം ഈ മാസം വീണ്ടും കൊച്ചിയിലെത്തും by greatindian on 11 April, 2013 - 08:00 PM | ||
|---|---|---|
greatindian | മെട്രോ റെയില്‍ : ഫ്രഞ്ച് സംഘം ഈ മാസം വീണ്ടും കൊച്ചിയിലെത്തും on 11 April, 2013 - 08:00 PM | |
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കുള്ള സാമ്പത്തിക സഹായം നല്കുന്നതു സംബന്ധിച്ച അവലോകനത്തിനായി ഫ്രഞ്ച് സാമ്പത്തിക ഏജന്‍സിയായ എഎഫ്ഡി അധികൃതര്‍ ഈ മാസം വീണ്ടും കൊച്ചിയിലെത്തും. എഎഫ്ഡിയുടെ നഗര ഗതാഗത വിദഗ്ധന്‍ സേവിയര്‍ ഹോങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മാസം 25നു കൊച്ചിയിലെത്തുന്നത്. മാര്‍ച്ച് 18, 19 തിയതികളില്‍ സംഘം കൊച്ചി സന്ദര്‍ശിച്ചിരുന്നു. | ||