| Indian Railways News => | Topic started by RailXpert on Jul 31, 2013 - 21:00:37 PM |
Title - ജനശതാബ്ദിക്ക് വെള്ളിയാഴ്ച മുതല്‍ വടകരയിലും തലശ്ശേരിയിലും സ്റ്റോപ്പ്Posted by : RailXpert on Jul 31, 2013 - 21:00:37 PM |
|
|
കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (കോട്ടയം വഴി) ആഗസ്ത് രണ്ട് മുതല്‍ കണ്ണൂരിലേക്ക് നീട്ടി. കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ വടകരയിലും തലശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. |