Indian Railways News => | Topic started by riteshexpert on Sep 19, 2013 - 17:55:43 PM |
Title - എറണാകുളം-കണ്ണൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസിനായി കേരളംPosted by : riteshexpert on Sep 19, 2013 - 17:55:43 PM |
|
എറണാകുളം-കണ്ണൂര്‍ റൂട്ടില്‍ പുതിയ അതിവേഗ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ കേരളം ആലോചിക്കുന്നു. ഒരു ജില്ലയില്‍ ഒരു സ്റ്റോപ് മാത്രം എന്ന രീതിയില്‍ മൂന്നരമണിക്കൂര്‍ കൊണ്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലെത്തുന്ന തരത്തിലുള്ള ട്രെയിന്‍ സര്‍വീസാണ് ആലോചനയിലുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ നിര്‍ദേശം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് റെയില്‍വെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. |