| ഷൊറണൂരില്‍ പാതയിരട്ടിപ്പിക്കല്‍: മലബാറിലേക്കുള്ള തീവണ്ടികള്‍ റദ്ദാക്കും by greatindian on 12 September, 2013 - 05:56 PM | ||
|---|---|---|
greatindian | ഷൊറണൂരില്‍ പാതയിരട്ടിപ്പിക്കല്‍: മലബാറിലേക്കുള്ള തീവണ്ടികള്‍ റദ്ദാക്കും on 12 September, 2013 - 05:56 PM | |
ഷൊറണൂര്‍-മംഗലാപുരം റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി മലബാര്ഭാഗത്തേക്കുള്ള യാത്രാതീവണ്ടികള്‍ 22നാള് റദ്ദാക്കും. പാസഞ്ചര്‍വണ്ടികള്‍ പൂര്‍ണമായും മറ്റുചില വണ്ടികള്‍ ഭാഗികമായുമാണ് റദ്ദാക്കുക. സപ്തംബര്‍ 25 മുതലാണ് നടപടി. പാതയിരട്ടിപ്പിക്കലിന്റെ അവസാനഘട്ടമായി ഷൊറണൂര്സ്റ്റേഷനില് നോണ്‍ ഇന്റര്‍ലോക്സ് ജോലിയാണ് 22 നാള്‍കൊണ്ട് പൂര്‍ത്തിയാക്കുക. | ||